പോസ്റ്റുകള്‍

മഹാമാരിയിലെ ആഘോഷങ്ങള്‍

ഇമേജ്
മഹാമാരിയിലെ ആഘോഷങ്ങള്‍ ഡോ.സന്തോഷ്‌ വള്ളിക്കാട് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്‌ര്‍. വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്‍റെ പ്രഭയിലാണ് ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്. വ്രതസമാപ്തിയുടെ വിജയാഘോഷം എന്നത്രെ ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ചിട്ടയോടെയും സൂക്ഷ്‌മതയോടെയും ഒരു മാസം നീണ്ട വ്രതനി‌ഷ്‌ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്‌ര്‍. ഒരു മാസക്കാലം വ്രതാനുഷ്‌ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക്‌ ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്‌ര്‍‍. വിഷമസന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്. ഇത്തരം ആഘോഷവേളകള്‍ മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നവയാണ്.   പരിധികള്‍ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു. മാറാവ്യാധിയുടെ സങ്കടക്കടല്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് പെരുന്നാള്‍ ആഘോഷിക്കുക

നോവലുകള്‍ അടയാളപ്പെടുത്തുന്ന ചരിത്രവും പ്രാദേശികതയും

ഇമേജ്
t\mh-ep-IÄ ASbmfs¸-Sp¯p-¶ Ncn-{Xhpw {]mtZ-in-I-Xbpw tUm . kt´mjv hÅn-¡mSv {]mtZ-in-IX {]tZ-is¯ kw_-Ôn-¡p-¶-XmWv {]mtZ-in-IX. Hcp {]tZ-i-¯nsâ Ncn{Xw, kwkvImcw, BNm-c-m\p-jvTm\§Ä, hnizm-k§Ä, \m«-dn-hp-IÄ F¶n-h-sbÃmw {]tZ-in-I-X-bpsS `mK-am-Wv. Imem-´-c-§-fmbn BÀPn-s¨-Sp¯ Hcp \mSnsâ kzXzw Xs¶-bmWv {]tZ-in-I-X. P\-§-fpsS PohnXcoXn Ah-cpsS hnZym-`ym-khpw kmwkvIm-cnIhpamb hfÀ¨-IÄ XpS-§nbh B {]tZ-i¯nsâ {]tZ-in-IX cq]-s¸-Sp-hm³ klm-bn-¨n-«p-­v. GsXm-cp {]tZ-i-¯n\pw AXntâXmb {]tXy-I-X-IÄ D­m-bn-cn-¡pw. PmXn, aXw, hÀ¤w, `qan-imkv{X]c-amb {]tXy-I-X-IÄ XpS-§n-bhsbms¡ {]tZ-in-IX cq]-s¸-Sm³ Imc-W-am-bn-«p-­v. kmln-Xy-¯n Fgp-¯p-Imcsâ {]mtZ-in-IX {]Xn-^-en-¡pI kzm`m-hnIw am{Xw. Npäp-]m-Sp-Ifnse a\p-jy-Po-hn-X-§Ä (I-Ym-]m-{X-§Ä) {]mtZ-inI -`mj, hnizm-k-§Ä, {]tZ-inI Ncn{Xw, `qL-S\ XpS-§n-bh Fgp-¯p-Im-csâ kmlnXy cN-\-I-fnepw ImWmw. ]s¯m³¼Xmw \qäm-t­mSp-IqSn kmln-Xy-¯n thcq-¶nb Imev]-\n-I-X-bpsS `mK-am-bmWv hnizklnXy-¯n {]tZ-in-IX Hcp Krlm-Xp-c-k-¦-ev]-ambn IS-¶p-h-cp-¶Xv. cm{ãobhpw kmaq-l-n

കക്കട്ടില്‍ കഥകളുടെ വര്‍ത്തമാനം

ഇമേജ്
I¡-«n IY-IfpsS hÀ¯-am\w                                                       tUm. kt´mjv hÅn-¡mS v           \À½w IeÀ¶ efn-X-amb BJym\ ssien-bneqsS IY-]-dª ae-bm-f-¯nsâ IYm-Im-c-\mWv AIv_À I¡-«nÂ. kck-amb kwkmcw t]mse-¯s¶bmbn-cp¶p At±-l-¯nsâ IY-I-fpw. Xs¶-¡p-dn¨pw Xsâ \mSn-s\-¡p-dn-¨-am-bn-cp¶p At±-l-¯n\v Gsdbpw ]d-bm-\p-­m-bn-cp-¶-Xv. I¡-«n-en\v tZi-¯nsâ thcp-IÄ Bßm-hn-s\m¸w   Aenªp tNÀ¶ H¶m-bn-cp-¶p. hS-¡³ tIc-f-¯nsâ DįS a\-Êns\ AXnsâ ]hn-{X-amb ip{`Xsb ae-bmfn hmb-\-¡m-c-\n F¯n-¡p-¶-Xn At±lw hnP-bn-¨p Ab¯ efn-X-am-bn-cp¶ B IYmJym\ cN\mkn²n. CXn\v At±lw kz´w ]nXm-hn-t\m-SmWv IS-s¸-«n-cn-¡p-¶-sX¶v ]d-bp-I-bp-­m-bn.         A²ym-]-Isâ PohnX KÔ-apÅ IY-IÄ Imcq-cn\p tijw ae-bm-f-¯n\v e`n-¡p-¶Xv AIv_À I¡-«n-eq-sS-bm-Wv. amXr-`qan Bgv¨¸Xn-¸nsâ _me]wàn-bn XpS-§nb B IYm-k-]cy   ]pXnb Fgp-¯n Gähpw IqSp-X hmb-\-¡msc ]n¶oSv A`nkwt_m-[\ sNbvXp. Nncnbpw Nn´bpw shfn¨w hoip¶ IY-IÄ A§s\ ]nd-¶p. F´pw kc-k-am-bn- ]d-bp¶ _m¸-bpw, amWn-Iy-I-Ãnsâ IY-]-d-bp¶ \mcm-b-W-¡-dp¸v amjpw, hmt«mfn t

മലയാളത്തിന്‍റെ അധ്യാപക കഥകള്‍

ഇമേജ്
മലയാളത്തിന്‍റെ A[ym-]I IY-IÄ ഡോ.സന്തോഷ്‌ വള്ളിക്കാട്   അധ്യാപകദിനാചരണത്തിലൂടെ കടന്നുപോകുമ്പോള്‍ മലയാളസാഹിത്യത്തിന് ഒരിക്കലും മറക്കാനാവാത്ത വിധത്തിലുള്ള രണ്ട് കഥാകൃത്തുക്കളാണ് കാരൂര്‍ നീലകണ്ഠപ്പിള്ളയും അക്ബര്‍കക്കട്ടിലും . ഇരുവരുടെയും  അനുഭവലോകം വിദ്യാലയവും അതുമായി ബന്ധപ്പെട്ട ലോകവുമായിരുന്നു . സ്വഭാവികമായും അവരുടെ ഒട്ടുമിക്ക കഥകളുടെ ഭൂമികയും വിദ്യാലയവും അധ്യാപകരുമൊക്കെയായി . ഇന്നത്തേതുപോലെ ജോലിക്ക് അനുസരിച്ച് അധ്യാപകര്‍ക്ക് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ യഥാതഥ ചിത്രീകരണങ്ങളിലേക്കാണ് കാരൂര്‍ ശ്രദ്ധതിരിച്ചുവച്ചത് . വിദ്യാര്‍ത്ഥിയുടെ പൊതിച്ചോര്‍ മോഷ്ടിച്ചു കഴിക്കാന്‍വരെ തയ്യാറാകുന്ന ഗതികേടുള്ള അധ്യാപകരെ നാം അവിടെ കാണുന്നു .   സാധാരണക്കാരും ദരിദ്രരും നിസ്സഹായരുമായ അധ്യാപകരെയാണ് കാരൂരിന്റെ കഥാപ്രപഞ്ചത്തില്‍ നാം കണ്ടുമുട്ടുന്നത് . പൊതിച്ചോര്‍ , കാല്‍ച്ചക്രം , പെന്‍ഷന്‍ , അത്ഭുതമനുഷ്യന്‍ എന്നിങ്ങനെയുള്ള കാരൂരിന്റെ കഥകള്‍ അധ്യാപകരുമായി ബന്ധപ്പെട്ട് രചിച്ചവയാണ് . അനുഭവ തീക്ഷ്ണത , മിതത്വം , വേതനകള്‍ക്കിടയിലും തെളിയുന്ന നര്‍മരസം ഇവയൊക്കെ കാരൂര്‍ കൃതികളുടെ സവിശേഷതകളാണ് . മണ്ണില