മലയാളത്തിന്‍റെ അധ്യാപക കഥകള്‍







മലയാളത്തിന്‍റെ A[ym-]I IY-IÄ

ഡോ.സന്തോഷ്‌ വള്ളിക്കാട്

 

അധ്യാപകദിനാചരണത്തിലൂടെ കടന്നുപോകുമ്പോള്‍ മലയാളസാഹിത്യത്തിന് ഒരിക്കലും മറക്കാനാവാത്ത വിധത്തിലുള്ള രണ്ട് കഥാകൃത്തുക്കളാണ് കാരൂര്‍ നീലകണ്ഠപ്പിള്ളയും അക്ബര്‍കക്കട്ടിലും. ഇരുവരുടെയും  അനുഭവലോകം വിദ്യാലയവും അതുമായി ബന്ധപ്പെട്ട ലോകവുമായിരുന്നു. സ്വഭാവികമായും അവരുടെ ഒട്ടുമിക്ക കഥകളുടെ ഭൂമികയും വിദ്യാലയവും അധ്യാപകരുമൊക്കെയായി.

ഇന്നത്തേതുപോലെ ജോലിക്ക് അനുസരിച്ച് അധ്യാപകര്‍ക്ക് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ യഥാതഥ ചിത്രീകരണങ്ങളിലേക്കാണ് കാരൂര്‍ ശ്രദ്ധതിരിച്ചുവച്ചത്. വിദ്യാര്‍ത്ഥിയുടെ പൊതിച്ചോര്‍ മോഷ്ടിച്ചു കഴിക്കാന്‍വരെ തയ്യാറാകുന്ന ഗതികേടുള്ള അധ്യാപകരെ നാം അവിടെ കാണുന്നു.  സാധാരണക്കാരും ദരിദ്രരും നിസ്സഹായരുമായ അധ്യാപകരെയാണ് കാരൂരിന്റെ കഥാപ്രപഞ്ചത്തില്‍ നാം കണ്ടുമുട്ടുന്നത്. പൊതിച്ചോര്‍, കാല്‍ച്ചക്രം, പെന്‍ഷന്‍, അത്ഭുതമനുഷ്യന്‍ എന്നിങ്ങനെയുള്ള കാരൂരിന്റെ കഥകള്‍ അധ്യാപകരുമായി ബന്ധപ്പെട്ട് രചിച്ചവയാണ്.

അനുഭവ തീക്ഷ്ണത, മിതത്വം, വേതനകള്‍ക്കിടയിലും തെളിയുന്ന നര്‍മരസം ഇവയൊക്കെ കാരൂര്‍ കൃതികളുടെ സവിശേഷതകളാണ്. മണ്ണില്‍ വേരൂന്നിയ കഥകള്‍ എന്ന വിശേഷണം കാരൂര്‍ കഥകള്‍ക്ക് അനുയോജ്യമാണ്. കൃത്രിമത്വമോ ഉപദേശങ്ങളോ ഇല്ലാതെയാണ് അദ്ദേഹം കഥ പറഞ്ഞത്. ഭാവനാശാലിയാണെങ്കിലും ഒരിക്കലും യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുപോയില്ല. കാരൂര്‍ നമ്മുടെ മുന്നിലിരുന്ന് കഥ പറഞ്ഞു തരുന്നു എന്ന തോന്നലാണ് അദ്ദേഹത്തിന്റെ കഥ വായിക്കുമ്പോള്‍ അനുവാചകര്‍ക്കുണ്ടാവുന്ന വികാരം എന്നാണ് പ്രശസ്ത നിരൂപകന്‍ പ്രഫ. എന്‍. കൃഷ്ണപിള്ള പറഞ്ഞത്. സാധാരണക്കാരെ തന്റെ കഥകളില്‍ കഥാപാത്രങ്ങളാക്കുമ്പോഴും അവരിലെ അസാധാരണമായ സ്വഭാവ സവിശേഷതകളെ കണ്ടെത്തി ആവിഷ്‌കരിക്കുന്നതില്‍ കാരൂരിന് അസാമാന്യ പാടവം തന്നെയുണ്ടായിരുന്നു. സംഭവങ്ങളേക്കാള്‍ കഥാപാത്രങ്ങള്‍ക്കാണ് കാരൂര്‍ തന്റെ കഥകളില്‍ പ്രാധാന്യം നല്‍കിയത്.

പ്രതിമാശിൽപം പോലെ ദൃഢമായിരിക്കണം ചെറുകഥയെന്ന്‌ വിശ്വസിച്ച കഥാകൃത്തായിരുന്നു കാരൂർ നീലകണ്ഠപിള്ള. അതുകൊണ്ടാണ്‌ ശിൽപഭംഗിയുള്ള കഥകളെഴുതി മലയാളകഥാസാഹിത്യചരിത്രത്തിൽ കാരൂർ ഇടം നേടിയത്‌. ലളിതമായ ജീവിതയാഥാർത്ഥ്യങ്ങൾ കാരൂർ കഥകളിൽ നിറഞ്ഞുനിന്നു. കാരൂർ കഥകളുടെ മഹത്വം അവയിൽ കാണുന്ന അച്ചടക്കമാണ്‌. ഒരധ്യാപകൻ ക്ലാസ്മുറിയിൽ വിദ്യാർഥികളെ എങ്ങനെയാണോ അടക്കിയിരുത്തുന്നത്‌ ഈയൊരുതലം കാരൂരിന്റെ കഥകളിലുണ്ട്‌. നായകനും പ്രതിനായകനും ആകാൻ ഭാഗ്യമില്ലാതെ പോയ ഒരു മനുഷ്യന്റെ വിങ്ങിപ്പൊട്ടാൻ കൂടി വഴിയില്ലാത്ത നിശ്ശബ്ദവും നിഗൂഢവുമായ വ്യഥകളുടെ ഗാഥകളായിരുന്നു കാരൂർ കഥകൾ എന്നാണ്‌ എംടി കാരൂരിന്റെ കഥകൾക്ക്‌ ആമുഖമെഴുതിയപ്പോൾ കുറിച്ചിട്ടത്‌. മരപ്പാവകൾ, പൂവൻപഴം, ഉതുപ്പാന്റെ കിണർ’… കാരൂർ നീലകണ്ഠപിള്ള എന്ന മഹാനായ ശിൽപി മലയാളചെറുകഥാ ചരിത്രത്തിൽ കൊത്തിവച്ച മനോഹരങ്ങളായ ശിൽപങ്ങളാണവ. സ്വാനുഭവങ്ങളും സാമൂഹ്യാനുഭവങ്ങളും അൽപം പോലും കലർപ്പില്ലാതെ കടുംനിറത്തിൽ ചാലിച്ച്‌ അവതരിപ്പിക്കുകയായിരുന്നു കാരൂർ. അധ്യാപകനായ കാരൂർ താനുൾപ്പെടുന്ന വർഗ്ഗത്തിന്റെ അനേകകഥകൾ ശക്തമായി ആവിഷ്ക്കരിച്ചു.

1893 ഫെബ്രുവരി 22ന്‌ ഏറ്റുമാനൂരിൽ പാലമ്പടത്തിൽ നീലകണ്ഠപിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടേയും മകനായി കാരൂർ നീലകണ്ഠപിള്ള ജനിച്ചു. ആദ്യകാലവിദ്യാഭ്യാസം വെട്ടൂർ സ്കൂളിലായിരുന്നു. ഏറ്റുമാനൂർ സ്കൂളിൽ നിന്ന്‌ ഏഴാംക്ലാസ്‌ ജയിച്ച ഉടനെ കാരൂരിന്‌ കടപ്പൂരുള്ള പള്ളിവക സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി. തുടർന്ന്‌ സർക്കാർ സ്കൂളിലും. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അക്കാലത്ത്‌ തീരെ മോശമായിരുന്നു. സർക്കാരിനെതിരായി ജീവനക്കാർക്ക്‌ ഒരക്ഷരം പോലും വർത്തമാനം പറയാൻ കഴിയാതിരുന്ന രാജഭരണകാലം. അധ്യാപകരുടെ മോശപ്പെട്ട ഈ അവസ്ഥകൾ പരിഹരിക്കാൻ അധ്യാപകസമാജം രൂപീകരിച്ചതോടെ കാരൂരിനെ ജോലിയിൽ നിന്ന്‌ സർക്കാർ പിരിച്ചുവിട്ടു. അധ്യാപകവൃത്തിയിലെ ക്ലേശകരമായ ജീവിതയാഥാർത്ഥ്യങ്ങളാണ്‌ കാരൂരിന്റെ വാധ്യാർകഥകൾക്ക്‌ പശ്ചാത്തലമായത്‌.

കാരൂർകഥകളുടെ കഥാപരിസരം സങ്കീർണ്ണമായിരുന്നില്ല. മറിച്ച്‌ പരിമിതവും ഗ്രാമീണാന്തരീക്ഷത്തിന്റെ ശാലീനത ഉൾക്കൊള്ളുന്നതുമായിരുന്നു. അവിടെ മനുഷ്യദുഃഖങ്ങളുടെ ചെറിയ ചെറിയ നീരൊഴുക്കുകൾ നിറഞ്ഞു. ആ നീരൊഴുക്കുകളിൽ ശുദ്ധീകരിച്ച നൈതികബോധം കാരൂർകഥകളിൽ തെളിഞ്ഞ ആകാശത്തെ പ്രദാനം ചെയ്തു. കേരളത്തിൽ പുരോഗമന സാഹിത്യപ്രസ്ഥാനം ശക്തിപ്രാപിക്കുന്നത്‌ കാരൂരിന്റെ സാഹിത്യജീവിത കാലഘട്ടത്തിലായിരുന്നു. എന്നാൽ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനമൊന്നും കാരൂരിന്റെ കഥകളിൽ പ്രത്യക്ഷമായി കണ്ടില്ല. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ വെളിച്ചം പരോക്ഷമായെങ്കിലും ചില കഥകളിൽ നമുക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. വ്യക്തിയുടെ അന്തരംഗങ്ങളിലാണ്‌ കാരൂരിന്റെ സർഗ്ഗഭാവന കതിരിട്ടുനിൽക്കുന്നതെങ്കിലും വ്യക്തിസമസ്യകൾ സമൂഹത്തിലേക്ക്‌ പതുക്കപ്പെതുക്കെ കടന്നുചെല്ലുന്ന അവസ്ഥകൾ അദ്ദേഹത്തിന്റെ കഥകളിൽ നമുക്ക്‌ ദർശിക്കാം.
ഗ്രാമീണ നൈർമല്യത്തിന്റെ ഭാഷയിലെഴുതിയ കാരൂരിന്റെ ആദ്യചെറുകഥയായ ഭൃത്യവാത്സല്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്‌ പ്രസിദ്ധീകരിച്ചത്‌. അതിനുമുമ്പുതന്നെ സർക്കാർ സർവ്വീസിലിരിക്കുമ്പോൾ കാരൂർ കണ്ടപ്പൻ എന്ന തൂലികാനാമത്തിൽ കൊല്ലത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ശ്രീവാഴുംകോട്‌ വാരികയിൽ കണ്ടതും കേട്ടതും എന്ന പംക്തി എഴുതിയിരുന്നു. എം പി പോളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സാഹിത്യസഖ്യത്തിലാണ്‌ കാരൂർ തന്റെ പ്രസിദ്ധമായ ഉതുപ്പാന്റെ കിണർ ആദ്യമായി വായിച്ചവതരിപ്പിച്ചത്‌. അധ്യാപകജീവിതത്തിന്റെ ദൈന്യതകൾ പകർത്തിയ പൊതിച്ചോറുപോലെയുള്ള കഥകൾ അദ്ദേഹത്തിന്‌ വാധ്യാർ കഥാകൃത്തെന്ന പേര്‌ നൽകി. ജീവിതത്തിന്റെ ദുരന്തഭാവങ്ങളും നർമ്മവും സ്ത്രീപുരുഷ ബന്ധത്തിന്റെ വൈചിത്ര്യങ്ങളുമെല്ലാം കാരൂർകഥകൾക്ക്‌ വിഷയമായി. ഗതികെട്ട അധ്യാപകരും ചെറുകിട ഉദ്യോഗസ്ഥരും ദാരിദ്ര്യം കൊണ്ട്‌ തെറ്റ്‌ ചെയ്തുപോകുന്ന പാവങ്ങളുമെല്ലാം മാറിയും മറിഞ്ഞും കാരൂർ കഥകളിൽ നിറഞ്ഞുനിന്നു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപിത സെക്രട്ടറിയായി. 20 കൊല്ലം ആ പദവിയില്‍ ഇരുന്നു. എഴുത്തുകാരന് പ്രതിഫലം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യകാര സംഘടനയായി വളര്‍ത്തിയെടുക്കുകയും ചെയ്തു. കാവാലത്ത് കിഴക്കേ മഠത്തില്‍ ഭവാനിഅമ്മയായിരുന്നു സഹധര്‍മിണി. 1975 സപ്തംബര്‍ 30ന് അന്തരിക്കുന്നതുവരെ സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം സ്ഥാപിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും കാരൂര്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. എം.പി.പോള്‍ പ്രസിഡന്റും കാരൂര്‍ സെക്രട്ടറിയുമായി 1945 ല്‍ രജിസ്റ്റര്‍ ചെയ്ത സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യകാര സംഘടനയായി വളര്‍ത്തിയെടുക്കുകയും ചെയ്തു. സാഹിത്യ സഹകരണസംഘത്തെ കാരൂര്‍ 20 കൊല്ലത്തിലേറെ കാലം നയിച്ചു.

ഏറ്റുമാനൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ ശേഷം കാരൂര്‍ മലയാളം ഹയര്‍ പരീക്ഷ പാസായി. അധ്യാപക സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കുറച്ചുനാള്‍ ജോലി നഷ്ടപ്പെട്ടു. കേരളത്തിലെ അധ്യാപക സമൂഹത്തിന്‌ ഒരിക്കലും കാരൂരിനെ മറക്കാൻ കഴിയില്ല. അവരിൽ സംഘടനാബോധവും ആത്മാഭിമാനവും വളർത്തിയത്‌ കാരൂരിന്റെ പേനയിൽ നിന്നും പകർന്ന കഥകളായിരുന്നു. ശുദ്ധമായ സംഭാഷണങ്ങളാണ്‌ ആ കഥകളുടെ കാതൽ. മിക്കപ്പോഴും സംഭവങ്ങൾ കഥാപാത്രത്തിന്റെ സവിശേഷതകൾ പുറത്തുകൊണ്ടുവരാൻ മാത്രമാണ്‌ കാരൂർ ഉപയോഗിച്ചിരുന്നത്‌. നമ്മളോട്‌ ചേർന്നിരുന്ന്‌ നിരന്തരം കഥപറയുകയായിരുന്നു കാരൂർ. ഭാഷകൊണ്ട്‌, നർമ്മം കൊണ്ട്‌ കഥകളിലൂടെ അർത്ഥങ്ങളുടെ ബഹുസ്വരത സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ബാലമനഃശാസ്ത്രം ശരിക്കും അപഗ്രഥിച്ച്‌ പഠിച്ച കാരൂർ കുട്ടികളുടെ മനസിലൂടെയായിരുന്നു കഥ പറഞ്ഞിരുന്നത്‌. മലയാളത്തിൽ ബാലസാഹിത്യത്തിന്‌ പ്രചാരം നൽകാൻ മുൻകൈയെടുത്ത അദ്ദേഹം പതിനൊന്ന്‌ ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്‌.

1960ൽ ആനക്കാരൻ എന്ന ബാലസാഹിത്യകൃതിക്കും 1969ൽ മോതിരമെന്ന ചെറുകഥാസമാഹാരത്തിനും കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. വാധ്യാർ കഥകളാണ്‌ കാരൂരിന്‌ ഏറെ പ്രശസ്തി നേടിക്കൊടുത്ത രചനകൾ. അധ്യാപകജീവിതത്തിലെ കൊടുംദൈന്യതകൾ ഹൃദ്യമായ ഐറണിയോടുകൂടിയും അൽപം അതിശയോക്തി കലർത്തിയും ചിത്രീകരിച്ചപ്പോൾ മലയാള ചെറുകഥാസാഹിത്യത്തിലെ വ്യക്തിത്വമുള്ള കഥകളായി അവ മാറി.കഥാകാരൻ, സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകൻ, അധ്യാപക സംഘടനാ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളി എന്നീ നിലകളിലൊക്കെ നിറഞ്ഞുനിന്ന കാരൂർ 1975 സെപ്തംബർ 30ന്‌ അന്തരിച്ചു.

എത്ര വലിയ കാര്യവും കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള കാരൂരിന്റെ കഴിവ് അതുല്യമാണ്. പരിമിതമായ കഥാപാത്രങ്ങള്‍, ചുരുങ്ങിയ സംഭവങ്ങള്‍, സംക്ഷിപ്തമായ ആഖ്യാനം, ധന്യാത്മകമായ ഭാഷാരീതി തുടങ്ങി ചെറുകഥ എന്ന സാഹിത്യശില്പത്തിനുവേണ്ട സാങ്കേതിക മേന്മകളൊക്കെ ഒത്തിണങ്ങിയതാണ് കാരൂര്‍ കഥകള്‍. മരപ്പാവകള്‍, മോതിരം, ഉതുപ്പാന്റെ കിണര്‍ തുടങ്ങിയ കഥകളിലെല്ലാം കാരൂരിന്റെ സാമൂഹിക പ്രതിബദ്ധത കണ്ടെത്താനാവും. മരപ്പാവകളിലെ നളിനിയും പൂവമ്പഴത്തിലെ അന്തര്‍ജനവുമൊക്കെ കാരൂരിന്റെ മികവുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണ്. കാരൂര്‍ കുട്ടികളുടെ മനസ്സറിഞ്ഞ കഥാകാരനായിരുന്നു. പിശാചിന്റെ കുപ്പായം, മാലപ്പടക്കം തുടങ്ങിയ കഥകള്‍ ഉദാഹരണങ്ങളാണ്. കഥാകാരനായ കഥ എന്ന രചനയില്‍ അദ്ദേഹം തന്റെ എഴുത്തിന്റെ രീതികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്.

A²ym-]-Isâ PohnX KÔ-apÅ IY-IÄ Imcq-cn\p tijw ae-bm-f-¯n\v e`n-¡p-¶Xv AIv_À I¡-«n-eq-sS-bm-Wv. A[ym-]-I-sc-¡p-dn¨v IY-sb-gp-Xn-b-hÀ ae-bm-f-¯n Imcp-cpw, sNdp-Im-Spw, aq­qcpw Hs¡-bp-s­-¦nepw I¡-«n-ensâ IY-IÄ¡v Hcp cm{jSob ]cn-Wma Ncn{Xw IqSn ]dbm-\p-­v. hm[ymÀ IY-I-fnse ]mh-s¸« A[ym-]-I³  Pohn-¡m³ th­n IjvS-s¸-Sp¶ A[ym-]-I-\m-bn-cp-s¶-¦n I¡-«n-ensâ ]pXnb A[ym-]-I³ a[y-hÀ¤-¯nsâ {]Xn-\n-[n-bm-Wv. kwL-SnX A[ym-]-Isâ {]Xn-k-Ôn-Ifpw Pohn-Xhpw \À½-¯nsâ `mj-bn Bhn-jvI-cn-¡-s¸-«-t¸mÄ AXv X\n¡v t\sc IqSn ]nSn¨ I®m-Sn-bm-bn-cp-¶p. A[ym-]-\-¯n kw`-hn¨ coXnimkv{X]c-amb ]cn-Wm-a-§Ä, A[ym-]I hnZymÀ°n _Ô-¯n Imtem-Nn-X-ambn kw`-hn-¨p-sIm-­n-cn-¡p¶ sshIm-cn-Ihpw `uX-In-hp-amb amä-§Ä XpS-§n-b-h-bpsS Hcp Ncn-{Xhpw \ap-¡n-hnsS Is­-¯mw.

t\mhepw t\mh-se-äp-Ifpw IY-I-fp-ambn hen-sbmcp Fgp¯p k¼-¯nsâ DS-a-bmb AIv_À I¡-«n-ensâ kmln-Xy-temIw kvt\l-¯n-sâbpw  `qX-Z-b-bp-sSbpw kwc-£-W-¯n-sâbpw Pm{K-X-bp-sSbpw AIw]pdImgvN-IÄ Xpd-¶n-Sp-¶p-­v. Pohn-X-¯nsâ hyXykvX emâkvt¡¸p-IÄ Xsâ IYm-tem-I¯p \nd-bp-t¼mgpw A\p-`-h-¡-cp-¯pÅ kv¡qÄ hnti-j-§-fn tImÀs¯-Sp¯ IY-I-fn-emWv I¡-«n-ensâ sXfn¨w IqSp-X ImWp-¶-Xv. C¶s¯ A[ym-]I temI-s¯-¡p-dn¨v A{X-bvs¡m¶pw aXn-¸n-Ãm-¯-h-cmWp \½Ä. ]IÂt]mse shfn-¨-apÅ A\-h[n Imc-W-§Ä AXn\p \nc-¯m³ Ign-bpw. H¸w ]gb ]Ån-¡qSw HmÀ½I-fpsS hnXp-¼epw a\-Ên HmSnsb¯pw. C¯cw Bß-hn-Xp-¼-ep-I-fpsS ia\ Huj[-§-fmWv AIv_À I¡-«n-ensâ ]Ån-¡qSw IY-IÄ. AXp ]­s¯ Kpcp-Ipe ]mc-¼-cy-¯n-sâ ka-Im-enI Xcn-sh«w ]e-t¸mgpw Xcp-¶p­v. Fgp-¯nse amjpw amjnse Fgp-¯p-Im-c-\p-ambn At±lw Hcp-Xcw Cc« PohnXw B´-cn-I-ambn Pohn-¨p-sh-¶p-thWw ]d-bm³.

kvIqfpw amjpw Ip«n-Ifpw ]cn-k-c-hp-ambn \nc-´cw hfÀ¶p-sIm-­n-cn-¡p¶ sNdnb temI-¯nsâ henb IY-I-fnse A\ym-Zri sshcp-[y-§fpw sshhn-[y-§fpw hen-b-h-cpsS IY-Itfmfw hnkvXr-Xhpw Hcp ]t£ Bghpw ]c¸pw DÅ-h-bm-Wv. G¨p-sI-«-ep-I-fpsS FSp-¸p-I-fn-Ãm-¯XpsIm­m-hWw Ch IqSp-X hmb-\-¡m-cp-ambn ASp¸w IqSp-¶-Xv. Xosc \njv¡-f-¦-sa¶p tXm¶p¶ H¶n \n¶pw XpS§n IYm-]m-{X-¯nsâ DÅ-d-I-fn-te¡p \n­p sN¶v Pohn-X-¯nsâ Bi¦m `cn-X-amb Iym³hm-kn-te¡p hf-cp¶ kz`m-h-amWv AIv_-dnsâ IY-IÄ¡p-Å-Xv.

Ip«n-I-Ä DW-cp¶ t\cw F¶ IY-bnse ]{´-­p-Imcn \oena {]Xy-£-¯n sNdp-sX¶pw tXm¶pw hn[-apÅ Hcp {]iv\-¯n-em-Wv. AXp-]t£ s]s«¶p XoÀ¡m-hp-¶-tX-bp-Åp. IY-bpsS Ah-km-\-¯n-te-s¡-¯p-t¼mÄ kv¡qfn-te¡p hcm³ sshIp¶ A½-sb-¡p-dn¨v \oena B[n-sIm-Å-¶p. amjp-½mÀ kvt\l-]qÀÆw Biz-kn-¸n-¡p-¶p. X§Ä ChnsSXs¶ D­m-hp-sa¶p ]d-bp-¶p. AXmWp Xsâ t]Sn-sb¶v DÄ¡n-Sn-e-¯msS \oena ]d-bp-¶-tXmsS IY-XoÀ¶p. C¶s¯ Kpcp-X-c-am-sbmcp kmaq-ly-{]-iv\-¯nsâ kvt^mS-ß-I-amb ØnXn-hn-tijw Du¶ns¡m­p IY Ah-km-\n-¡p-t¼mÄ kv¡qfp-I-fnepw tImtf-Pp-I-fnepw ]oU-\-¯n-\n-cbmIp¶ hnZymÀ°n-\n-I-fpsS Zpc´w HmÀan¡mw.

Nncn-bpsS \ne-hm-c-¯-IÀ¨-bn-Ãm¯ \Àa-¯n-sâbpw tas¼m-Sn-bn-se-gp-X-s¸-«n-«pÅ ]e-I-Y-I-fnepw ad-ªn-cp¶ {ItasW sXfnªp hcp¶ ZpcnX ZpJ-§-fpsS thZ\ I¡-«n ImWn¨p Xcp-¶p. Nncn-bpsS ]n¶n AaÀ¯-s¸« hyk-\-§-fpsS Xo{h-X, ag-b-¯n-d§n \S-¡m-\m-sW-\n-¡njvSw Ic-bp-¶-Xmcpw ImWn-ÃtÃm F¶p ]dª Nm¹-fn-sâXp t]mepÅ hn]-coX kuµcyw tXSp-¶p-­v. Bcnepw HmSnt¡dn Ccn-¸p-d-¸n-¡p¶ efn-X-amb `mjbpw ae-_mÀ X\n-abpw IY ]d-bp¶ {]tZ-i-¯nsâ kq£va \nco-£-W-¯mepw Pohn-X-am-Ip-¶p­v AIv_-dnsâ IY-Ifn .

ImcqÀ \oe-IWvT ]nÅ-bpsS A[ym-]I IY-IÄ¡p-tijw AXn-t\-¡mÄ ka-Im-eo-\-X-bpsS FÃm kz`m-h-§-tfm-sSbpw ae-bm-f-¯n Bh-gn-bn FgpX-s¸-«-h-bmWv AIv_À IY-IÄ. Imcq-cnsâ IY-I-fn Gsdbpw A[ym-]I {]iv\-§-fm-sW-¦n kvIqfnsâ kÀh-Xe kv]Àin-bmWv  I¡-«n IY-I-sf-s¶mcp {]tXy-I-X-bp­v . a\pjy Pohn-X-¯nsâ _pl-apJ ]²-Xn-I-sf-¡p-dn-s¨-gp-Xm³ kz´w ImgvN-h-«-¯pÅ A£b J\n-bmWv Cu IYm-Im-c\v kvIqÄ ]cn-k-cw. {]iv\-§-fn \n¶mWv ^ntem-k-^n-bp-­m-Ip-¶-sX¶p ]d-bp-t¼mÄ A\p-`-h-§-fm-Wv AXn-\m-[m-c-sa¶v AIv_À I¡-«n IY-IÄ HmÀan¸n-¡p-¶p. tjIvkv]n-bÀ cN-\-I-fn \n¶p-amWv B[p-\nI a\-im-kv{X-¯nsâ thcp-]-SÀ¨-bp-­m-b-sX¶p ]d-bp-t¼mÄ kv¡qÄ a\-im-kv{X-s¯-¡p-dn-¨pÅ ]mT-§Ä AIv_-dnsâ ]Ån-¡qSw IY-I-fn \n¶p-IqSn ae-bm-f-¯n\p hmbn-s¨-Sp-¡mw.

A[ym-]I IY-I-fpsS IYm-Im-c-\mWv AIv_À F¶v Ffp-¸-¯n ]dªpt]mImw. s]mXpsh Fgp-¯p-¡m-sc-b-Ãmw C§s\ GsX-¦nepw Hcp IÅn-bn HXp-¡n-\nÀ¯p-¶-XmWv \½psS ioew. arXyp-tbmKw, hS¡p \ns¶mcp IpSpw-_-hr-¯m´w F¶o t\mh-ep-Ifpw iaoem ^an, Bdmw Imew, \mZ-]p-cw XpS-§nb sNdp-IYm  kam-lm-c-§fpw kÀK-k-ao£ F¶ \ncq]W apJm-apJ kam-lm-chpw Fgp-Xn-bn-«p-­tÃm AIv_À. Ipªn aqk hnhm-ln-X-\m-hp¶p F¶ \mS-Ihpw {]mÀ°-\bpw s]cp-¶mfpw F¶ D]-\ym-khpw AS¡w {it²-b-amb \nc-h[n cN-\-IÄ At±-l-¯n-sâ-Xm-bn-«p-­v.

ae-bmfn t\cn-«-dnª Pohn-X-amWv A²ym-]-I-cp-tS-Xv. kzmX-{´y-k-a-c-Im-e¯pw XpSÀ¶pw kmaq-lnI apt¶-ä-¯n-\p-th-­n-bpÅ t]mcm-«-§Ä¡v A[ym-]-I-cm-bn-cp¶p t\Xm-¡Ä. IÀj-I-scbpw sXmgn-em-fn-I-sfbpw kwL-Sn-¸n-¡m\pw sa¨-s¸« Pohn-X-¯n-\mbn s]mcp-Xm³ Ahsc Hcp-¡n-sb-Sp-¡m\pw ssIsabv ad¶p {]hÀ¯n-¨n-cp¶ A[ym-]-IÀ ap³]-d-ª-h-sc-¡mfpw XmW-Iq-en-bnepw \ne-hmÀ¯n-ep-amWv Pohn-¨p-t]m-¶Xv F¶v ]t£ temIw I­n-Ã. AYhm I­mepw IW-¡n-se-Sp-¯n-Ã. A[ym-]\w cmjv{S-tk-h\w F¶ ap{Zm-hmIyw A[ym-]-Isc \nkzmÀ°n-Ifpw XymKn-I-fp-am¡n \ne-\nÀ¯n. ]mh-s¸« A[ym-]-Isâ PohnX \ne-bn amä-ap-­m-¡m³ ]n¶oSv cq]o-Icn¡s¸« A[ym-]I kwL-S-\-Ifpw t]mcm-«-§fpw klm-bn-¨n-cn¡mw F¶m B t]mcm-«-§Ä¡-`n-ap-J-ambn kaql a\-Êns\ ]cn-hÀ¯n-¸n-¨Xv Imcq-cnsâ A[ym-]I IY-I-fmWv. ImcqÀ A[ym-]-Is\ tamNn-¸n¨p F¶p ]d-bmw.

C§s\ tamNn-X-\mb A[ym-]-I³ tIc-fob Pohn-¯-Xnsâ FÃm taJ-e-I-fnepw ap³ssI t\Sp-¶-XmWv ]n¶s¯ Ncn{Xw. amjv F´p ]d-bp¶p F¶-Xmbn GXp hnj-b-¯nepw Xocp-am-\-sa-Sp-¡p-¶-Xn-\p-ap-¼pÅ tNmZyw. ]©m-b¯v sa¼À apX ]mÀe-saâv sa¼À hsc-bp-Å-h-cn Gdnb ]¦pw amj³am-cmbn. \mS-Ihpw kn\n-abpw cmjv{So-bhpw A[ym-]-I-cpsS \nb-{´-W-¯n-em-bn. Bwth tamU I¨-hSw apX dnb FtÌäv hsc A[ym-]-I-cpsS hnlm-c-cw-K-ambn amdnb Ime¯v A[ym-]-IÀ AXn-tesd amdn. h¶p-h¶v BÀ¡pw Btcbpw amtj F¶p hnfn-¡m-hp-¶-hn[w amjv ]Wn P\-Iobambn

C§-s\-sbmcp Zim-k-Ôn-bn-emWv AIv_À I¡-«n-ensâ sNcnª I®p-IÄ A[ym-]I IY-I-fn ]Xn-¡p-¶-Xv. kvIqÄ Ubdn, A[ym-]I IY-IÄ, {io{]n-b-bpsS B[n-IÄ F¶o IYm-k-am-lm-c-§fpw ]mTw ap¸Xv F¶ kÀÆokv tÌmdnbpw amj-·m-cp-sSbpw amjn-Wn-I-fp-sSbpw ]pXnb apJw th­pw-h®w  shfn-¨-s¸-Sp-¯n.

Aw_p-Pm-£³ H¼Xmw ¢mkn ]Tn-¡p¶ bphm-hmWv F¶pw Ad_n  aqksb I­-t¸mÄ kwkvIr-Xw hmkp tNmZn¨p F¶pw Fgp-Xp-t¼mÄ tIc-f-¯nse Hcp ]¯mw Xc-¯nse bph-Xn-I-fpsS eoem-hn-em-k-§-f-¡p-dn¨p ]d-bp-t¼mÄ \½-fnse kZm-Nmcn DW-cp-Ibpw C§-s\-sbms¡ ]d-bmtam F¶v Bi-¦-s¸-Sp-Ibpw sN¿p-¶p. kvIqfn-I-fnse aq{X¸pc-I-fn Fgp-Xn-s¯-fn-bp¶ IpamcnIpam-c-·msc s]mXp-P-\-¯n\v th­{X ]cn-Nbw ImWn-Ã. Hcp Ccp­ `qJÞambn  Ct¸mgpw XpS-cp¶ \½psS Iem-im-e-I-fpsS C\nbpw shfn¨w hogm¯ B CS-§-fm-bn-cp¶p AIv_À I¡-«n Im«n-¯-¶Xv. C\n-bp-sam-fn-¡m³ CS-an-Ãm-¯-hn[w Ah-scmfn¨n-cn-¡p¶ amf-§sf Nq­n-¡m«n shfn-s¸-Sp-¯n-¯-¶p. ImcqÀ IY-IÄ A[ym-]-I-tcmSv Icp-Wbpw BZ-chpw Bh-iy-s¸-«p-sh-¦n I¡-«n IY-IÄ A[ym-]-Icpw aäp-Å-hcpw hyXn-cn-à-cà F¶p Im«m³ {ian-¨p.

C\n \ap¡v djo-Zsb Ipdn¨v kwkm-cn¡mw F¶ IY-bnse djoZ Xsâ c­v hnZymÀ°n-\n-IÄ tNÀ¶-Xm-sW¶v IYm-Ir¯v Xs¶ shfn-s¸-Sp-¯n-bn-«p­v. BJy\ ssien-bn-eqsS kv{XoI-fpsS efn-X-sa¶v tXm¶p¶ hfsc  efnX Poh-Xns¯ Kuc-h-ambn kao-]n-¡p-I-bmWv Cu IY-bn-eqsS I¡-«nÂ. kv{XoIÄ¡v B\q-Iq-ey-§fpw kzmX-{´y-§fpw t\Smt\ Ignbq AsXm¶pw A\p-`-hn-¡m³ `mKy-anà F¶v Ah-km\ `mK¯v ]d-bp-t¼m-gmWv Hcp efnX IYn-bpsS Hfn-ªn-cn-¡p¶ k¦oÀWX shfn-s¸-Sp-¶-Xv.

Hcp-]mSv \nKq-V-X-I-fp-ambn Pohn-¡p¶ a\p-jy-cpsS {]Xo-I-ambn KncnP H¶pw Adn-bp-¶nà F¶ IY-bnse amdn amdn hcp¶ t]cp-IÄ. ag-bpsS  \h-c-k-§-sfbpw Bhm-ln¨v Hcp Ip«n-bpsS  D¯-c-¯n-eqsS  ck-ag \\-bm³ \ap-¡m-hp-¶p. Ct¸m-gs¯ Ip«n-I-ftÃ? Ah-cpsS D¯-c-§Ä C§-s\-sbm-s¡-btÃ? F¶ tNmZy-t¯msS Bcw-`n-¡p¶ Cu IY Hcp D¯-c-t¸-dns\ HmÀ½n¸n-t¨-¡mw.

        Pqsse ]{´-­n\v CtX Znh-k-am-bn-cp¶ al-¯mb Ft´m Imcyw kw`-hn-¨-Xv. kam-\-amb C¯cw s]mXp-hn-Úm\ ]co£m tNmZy-§-tfm-sSm¸w Pqsse ]{´­v Xsâ ]nd-¶m-fmWv F¶v t_mÀUn-se-gp-Xm³ ss[cyw Im«n-b A]ÀW-bn \ap¡v {]Xo-£-I-fp-­m-Ipw. amÀ¡pw t{KUpw am{Xw t\m¡n hne-bn-cp-¯p-¶-Xn-\n-S-bn Ip«n-Isf Xncn-¨-dn-bmsX t]mIp¶ A[ym-]-IÀ, aÕ-c-¸-co-£-Iepw HmÀ½iàn ]cn-tim-[n-\-Ifpw am{X-ambn A[]:¸Xn-¡p¶ hnZym-`ymk cwKw (D-¶X hnZym-`ym-k-am-bmepw icn) CsXms¡ I­v aSp-¡p-t¼mÄ Pqsse ]{´­v Hcm-izm-k-am-Wv.

Ah-i-·mcpw BÀ¯-\-amcpw Bew-_-lo-\-·m-cp-am-bn-cp¶ A[ym-]-IÀ A[ym-]-I-\-am-cmbn hfÀ¶-Xnsâ IY-I-fmWv I¡-«n ]dª A[ym-]I IY-IÄ. ]dªp ]dªp  ss]¦n-fn-bm-bn-t¸mb A[ym-]-I-am-lm-ßys¯ t\cnsâ s\dn-thmsS , \nÀ½-X-tbmsS ]d-bp-I-hgn R§fv A[ym-]-Icpw km[m-cW a\p-jy-cm-sW¶pw, a\p-jy-k-l-P-amb _e-lo-\-X-IÄ R§Ä¡p-s­¶pw temIs¯ t_m[y-s¸-Sp-¯n. Zbhp sNbvXv A[ym-]-Isc {]Xn-jvTn-¡m³ NnÃp-Iq-Sp-IÄ ]Wn-b-cptX F¶ \nÀ-hym-P-amb A`ymÀ°-\-bmWv I¡-«n-ensâ A[ym-]I IY-IÄ.  

kvIqÄ Ub-dnbpw, A[ym-]I IY-Ifpw, kÀÆokv tÌmdnbpw C§s\ I®o-cn IpXnÀ¶ A[ym-]I IY-I-fn \n¶v Nncn-bpsS At]-£-]-lm-ky-¯n-te¡v \mbn-¡p-¶Xv Ime-]-cn-Wm-a-¯nsâ `mK-am-bm-Wv. `mhn-X-e-ap-dsb hmÀs¯-Sp-¡p¶ hmÀ¡-¸-Wn-¡m-cmWv A[ym-]-I-sc¶v At±lw ]d-bp-¶p. B\ hnc-t­m-Snb DÕ-h-¸-d-¼n In®-än hoW them-bp-[³ amjpw Ipªn-¡-®³ amjpw t]^nIvkv sN¿p¶ Imgv¨ \½n Nncn ]c-¯p-¶p. ¢mÊv ISw Xcm³ _lp-k-t´m-j-ap-Å-h-cmWv GXv A[ym-]-I-\p-sa¶v At±lw ]d-bp¶p ([r-Xn-bn Hcp Znh-kw). ,kvIq-fn A[ym-]-IÀ Adn-b-s¸-Sp-¶Xv Ct¸mgpw ]g-b-]Sn Xs¶. kmlnXy kamPw  kmln-Xy-th-Zn-bmbn, kvIqÄ ]mÀe-taâv P\m-[n-]Xy thZn-bmbn , ^Ìv Akn-Ìâv U]yq«n F¨v .-Fw. Bbn, amj³amcnt¸mgpw kn.-hn, -Sn.-]n, Fw. BÀ F¶n-§s\ C\o-jy-en Xs¶. lbÀsk-­-dnbpw sslkvIpfpw X½n ]q¨bpw \mbbpw ImWp-t¼m-se-bm-W-s{X. Imcp-cnsâ s]mXn-t¨mdv tamjvSn¨ A[ym-]-I³ sse{_dn I½n-än-¡-nSn-bn en_mtPmWnsâ Sn^n³ Iymcn-b-dn \n¶v Nn¡³ ss{^Uv ssdkv Ign-¨-t¸mÄ AXp-I-s­-¯nb en_mtPm¬ tKmh³ s^\n-bpsS aW-s¯-Ip-dn-¨mWv ]d-bp-¶Xv.

അധ്യാപകനായ കാരൂരില്‍നിന്ന് അധ്യാപകനായ അക്ബര്‍ കക്കട്ടിലെത്തുമ്പോള്‍ കഥയുടെ രീതിയും സ്വഭാവവും മാറിമറിയുന്നത് നാം കാണുന്നു. നമ്മോട് കൂടുതൽ താദാത്മ്യപ്പെടാന്‍കഴിയുന്ന തരത്തില്‍ പുതിയ കാലത്തിന്റെ സ്‌കൂള്‍അനുഭവങ്ങളും സംഭവങ്ങളും കൊണ്ട് അക്ബര്‍കക്കട്ടിലിന്റെ കഥാപ്രപഞ്ചം വ്യത്യസ്തമായിരുന്നു. മലയാളത്തിലെ അധ്യാപകകഥകളിൽ കാരൂരും, കക്കട്ടിലും പകർന്നുതന്നെ സ്നേഹത്തിന്റെയും ഗൃഹാതുരതകളുടെയും ഗുരുത്വത്തിന്റെയും ഒരു മായിക ലോകമുണ്ട്. എത്ര ശിക്ഷകൾ തന്നാലും അവ ഇപ്പോഴും സ്നേഹത്തോടെമാത്രമെ ഓർക്കാനാകു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kottakkal- A cultural legend

അക്കിത്തം : കവിതയിൽ വെളിച്ചം നിറച്ച ഇതിഹാസം-ഡോ.സന്തോഷ്‌ വള്ളിക്കാട്

Dr.Santhosh Vallikkad