നമ്മുടെ മലയാളം



നമ്മുടെ മലയാളം


അവള്‍ സുന്ദരിയും ശാലീനയും ആയിരുന്നു
സെറ്റ് സാരി ഉടുപ്പിച്ചാണ് അവളെ കൊണ്ടുനടന്നത്
പക്ഷെ ചുരിദാര്‍ വാങ്ങിത്തരാമെന്നു പറഞ്ഞപ്പോള്‍
മാനംമറന്നു ഓടിപ്പോയി !




for more https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpDHIGG92W0DuAMNx7cZVOhSUV5fz__7QpFuFxuucwOk8FAz5yZPudaC4b3W80dxzwV9d78sCpa-05Dy7_v2jkdflCMk50qjtlFJv12nxFZwD7npddeCe3iwjMKxZGy-8Tf0JOFajo-3I/s1600/Untitled.jpg

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kottakkal- A cultural legend

അക്കിത്തം : കവിതയിൽ വെളിച്ചം നിറച്ച ഇതിഹാസം-ഡോ.സന്തോഷ്‌ വള്ളിക്കാട്

Dr.Santhosh Vallikkad